വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്കതായ പ്രത്യകതകളുള്ള പ്രദേശങ്ങളൊന്നും തന്ന കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ ഇല്ല. എന്നാല്‍ സാംസ്കാരിക ടൂറിസത്തിനുള്ള സാധ്യതകള്‍ ഇവിടെ നിലനില്‍ക്കുന്നു.